Minecraft Pro player ആണെന്ന് ഞാൻ പറയുന്നില്ല എന്നാലും കുറച്ചു കുറച്ച് കളിക്കാൻ അറിയാം
ഞാൻ കുറെ വീഡിയോസ് അപ്ലോഡ് ചെയ്യാറുണ്ട് എനിക്ക് സപ്പോർട്ട് കിട്ടാറില്ല എനിക്ക് സങ്കടം ഒന്നുമില്ല എന്നാലും ചെറിയൊരു വിഷമം⚔️
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ അതിലൂടെ ഒന്നും നഷ്ടപ്പെടാനില്ല ✨️