നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് രക്ഷപ്പെടാനും. തളർന്നിരിക്കുന്ന നിങ്ങളുടെ ജീവിതത്തെ കൈപിടിച്ച് ഒരു കരയിലേക്ക് എത്തിക്കാനും സഹായിക്കുന്ന ചാനലാണിത്.
നിങ്ങൾക്ക് വേണ്ട എന്ത് സംശയമായാലും എന്ത് സഹായമായാലും ഞങ്ങളോട് ചോദിക്കാം. ഒരു മടിയും കൂടാതെ...
അതുപോലെതന്നെ എങ്ങനെ പണം എല്ലാം ചെലവഴിക്കാം എന്നും എങ്ങനെ മാനേജ് ചെയ്യാം എന്നും സേവ് ചെയ്യാം എന്നും എല്ലാം പറഞ്ഞു തരുന്നുണ്ട്
നിങ്ങളുടെ എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു ചാനലാണിത്
Email :- collabpromod@gmail.com