High Definition Standard Definition Theater
Video id : SJUVd7iYFIg
ImmersiveAmbientModecolor: #ece9e5 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 9786407483b24205af5b02c85b81a743bb85cb535125ada6ee8c209335034df0dd6d133b8efa811289b58a5c2237ebde
Proxy : usa-proxy.poketube.fun - refresh the page to change the proxy location
Date : 1716179875937 - unknown on Apple WebKit
Mystery text : U0pVVmQ3aVlGSWcgaSAgbG92ICB1IHVzYS1wcm94eS5wb2tldHViZS5mdW4=
143 : true
'ജുഡീഷ്യറിയുടെ വിശ്വാസ്യത ഇടിയ്ക്കാൻ ഗൂഢാലോചന നടക്കുന്നു ' ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ
Jump to Connections
10,473 Views • Mar 27, 2024 • Click to toggle off description
ഇന്ത്യൻ ജൂഡീഷ്യറിയുടെ വിശ്വാസ്യത ഇടയ്ക്കാൻ ഗൂഢാലോചന നടക്കുനുവെന്ന് ഒരു വിഭാഗം അഭിഭാഷകർ. ഹരീഷ് സാൽവേ ഉൾപ്പെടെ 600 അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് എഴുതി.

#IndianJudiciary #Advocates #Nationalnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 10,473
Genre: News & Politics
Date of upload: Mar 27, 2024 ^^


Rating : 5 (0/97 LTDR)
RYD date created : 2024-03-29T09:59:55.789825Z
See in json
Tags
Connections

YouTube Comments - 62 Comments

Top Comments of this video!! :3

@Bigboss4u

1 month ago

🤔 ആദ്യമായി സുപ്രീം കോടതി അഭിഭാഷകരുടെ ഫീസ് ലിമിറ്റ് ചെയ്യണം. സാധാരക്കാർക്ക് അവിടെ പോകണമെങ്കിൽ ലക്ഷങ്ങളും കോടികളും വേണം. 😡

26 |

@Bigboss4u

1 month ago

🤔 ഫയൽ മാറ്റിവയ്ക്കൽ ,കേസ് നീട്ടി വയ്ക്കൽ , ഫയൽ മുക്കൽ ഇവ നടത്തുന്നതിൽ സുപ്രീം കോടതിയും മോശമല്ല. കുറച്ച് അഭിഭാഷകരെ കോടീശ്വരന്മാർ ആക്കി തീർത്തു.

25 |

@dilshadkalathingal5536

1 month ago

ഈ അഭിപ്രായത്തോട് ഞാൻ തീർച്ചയായിട്ടും യോജിക്കുന്നു. എന്റെ വ്യക്തിപരമായിട്ട് അഭിപ്രായമാണ് കാരണം ഭരിക്കുന്ന പാർട്ടിക്കും അനുകൂലമായിട്ടാണ് ഇപ്പോൾ ജുഡീഷ്യറി പോലും നിൽക്കുന്നത് എന്ന് സംശയമുണ്ട് ശരിയാണ് നാലുമണിക്ക് ഉത്തരവ് പറയുന്നുണ്ട് എന്ന് പറഞ്ഞിട്ട് എത്രയും നേരം പിടിച്ചു വെക്കേണ്ട ആവശ്യമില്ലല്ലോ അപ്പോൾ തന്നെ തന്നെ മനസ്സിലാക്കാമല്ലോ

13 |

@jamesvplathodathil798

1 month ago

Judiciary യുടെ വിശ്വാസ്യത , സ്വാധീന ങ്ങൾക്ക് വഴങ്ങുന്ന വക്കീലന്മാരും ന്യായാധിപന്മാരും മനപ്പൂർവം ശ്രമിച്ചാൽ മാത്രമേ, നശിക്കൂ .!

19 |

@ppnbarath1631

1 month ago

BOND JI ജൂഡിഷ്യറിയെ പലവിധത്തിലും സമ്മർദ്ധത്തിലാക്കുന്നു !

12 |

@nivedj13

1 month ago

Collegium സംവിധാനം മാറ്റണം.... ജുഡീഷ്യറി കുടുംബ സ്വത്തല്ല..

12 |

@ayoob.aayoobkhan8431

1 month ago

ഇന്ത്യൻ പരമോന്നത കോടതികളായ സുപ്രീംകോടതിയിലെ ആയാലും ഹൈക്കോടതിയിലെയും ജഡ്ജിമാർ സുപ്രധാന വിധികൾ പുറപ്പെടുവിച്ചു കഴിഞ്ഞാൽ പിന്നെ ആ പാർട്ടിക്ക് വേണ്ടി ഭരിക്കുന്ന പാർട്ടിയുടെ രാജ്യസഭാ എംപിമാരായിട്ട് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന കാലമാണ് ഇത് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

5 |

@thomaspt8687

1 month ago

😂😂😂😂. ഉള്ളത് അല്ലെ കുറക്കാൻ പറ്റു

7 |

@rameshbabu2997

1 month ago

lavelin case മാത്രം നോക്കിയാൽ മതി judiciary യുടെ വിശ്വസ്യത ഇല്ലാതാകാൻ. അല്ലെങ്കിൽ തന്നെ supreme കോടതി ചന്ദ്രച്ചൂടൻ വന്നതിൽ പിന്നെ ഒരു തമാശയായി മാറിയോ എന്നു തോന്നും. kabil സിബൽ gang പറയുന്നത് കേട്ടു, supreme കോടതി അതിന്റെ നിലവാരം തകർത്തിരിക്കുന്നു. collogium സംവിധാനം എടുത്തു കളഞ്ഞാൽ മാത്രമേ judiciary ശരിയായ നിലയിൽ പ്രവർത്തിക്കുകയുള്ളു.

4 |

@sony8181

1 month ago

സത്യം ഹിറ്റ്ലറിൻ്റെ കിഴിൽ

5 |

@beena704

1 month ago

ഞാൻ എന്നും കോടതിയെ വിമർശിക്കാറുണ്ട്. പ്രത്യേകിച്ച് നടി ആക്രമിച്ച കേസിൽ വുക്തമായി കാണാൻ സാധിക്കും.😭😭😭

1 |

@user-yb3yy8rd4d

1 month ago

ഇത് ഇടതുപക്ഷത്തിന്റെ ആരോപണം ഇത്‌തന്നെയാണ് ഇവന്മാർ ആദ്യം കേസ്സ് എന്താണ് എന്ന് നോക്കി അതിൽ മെറിറ്റ് ഉണ്ടോ ഇല്ല എങ്കിൽ പണത്തിനുവേണ്ടി ഹാജരാകാതെ ഇരിക്കുക അതല്ലേ മാന്യത

2 |

@dreamshore9

1 month ago

ഇന്ത്യയിൽ വലിയ വിഭാഗം വക്കീലന്മാരുടെ കുറവ് കാണാൻ ഉണ്ട്

4 |

@vargheseantony3028

1 month ago

സർക്കാർ ഇടപെടൽ ഉണ്ട്.

2 |

@kishorkumar731

1 month ago

സ്ത്രീകൾ നന്നായാൽ വീട് നന്നാകും, വീട് നന്നായാൽ നാടും നന്നാവും എന്ന് നാമൊക്കെ കേട്ടിട്ടുണ്ടാവും. അതുപോലെതന്നെയാണ് നീതിയും നിയമവും..കോട്ടിട്ടവർ നന്നായാൽ കോടതിയും നിയമവും നന്നാകും.ആദ്യം വക്കീൽ ഫീസ് വാങ്ങുന്നതിനു GST രസീത് കക്ഷിക്ക്‌ കൊടുക്കുക...പിന്നെയാകാം നാട് നന്നാക്കൽ..കമ്മീഷൻ വ്യവസ്ഥയിൽ കേസ് വാദിക്കുന്നവർക്കു എന്ത് ധാർമ്മികതയാണുള്ളത് ?

1 |

@thomaspt8687

1 month ago

അർണാബ് ഗോസ്വാമി കു മണിക്കൂറുകൾ കു ഉള്ളിൽ ജാമ്യം. സർക്കാരിന് എതിർ നിൽക്കുന്നവർക്കു ട്രയൽ പോലും ഇല്ല. കോടതി കൂട്ടുനിൽക്കുന്നു. പിന്നെ എങ്ങനെ വിശ്വാസ്യത ഉണ്ടാകാൻ. ആണ് ജഡ്ജി മാർ പിരിഞ്ഞു കഴിഞ്ഞു ബിജെപി യിൽ ചേർന്നു കാണുമ്പോൾ പിന്നെ എന്ത് മനസിലാകാൻ ആണ്

7 |

@viswanathannairp1685

1 month ago

100 true Leading advocates Kapil. Booshan. Singhvi. Dushindudube and some leading judges

|

@travellerlife5522

1 month ago

കത്ത് കൊടുത്ത സം ഘി അഭി ഭാഷകർ എന്നു പറയുക

1 |

@milanshort9584

1 month ago

Kudos to justice balakrishnan

|

Go To Top