High Definition Standard Definition Theater
Video id : xWSKOy584N0
ImmersiveAmbientModecolor: #b3ada6 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: fee170e00273dcdff3286155e5c69f1e61bd96d97db05eda7a964c80c55073b7d3f998ec23e47d6fe58b55445da20b62
Proxy : cal1.iv.ggtyler.dev - refresh the page to change the proxy location
Date : 1734278964740 - unknown on Apple WebKit
Mystery text : eFdTS095NTg0TjAgaSAgbG92ICB1IGNhbDEuaXYuZ2d0eWxlci5kZXY=
143 : true
ബൈക്കിനു പിന്നാലെ ഓടിയത് ഒരു കിലോമീറ്റർ
Jump to Connections
11,132 Views • Feb 11, 2023 • Click to toggle off description
Metadata And Engagement

Views : 11,132
Genre: People & Blogs
License: Standard YouTube License
Uploaded At Feb 11, 2023 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.947 (12/888 LTDR)

98.67% of the users lieked the video!!
1.33% of the users dislieked the video!!
User score: 98.00- Masterpiece Video

RYD date created : 2024-05-07T13:08:11.002615Z
See in json
Connections
Nyo connections found on the description ;_; report an issue lol

45 Comments

Top Comments of this video!! :3

@divyas_paradise.

1 year ago

അതാണ് ചേട്ടായീ യഥാർത്ഥ സ്നേഹം...മനുഷ്യർക്ക് ഇല്ലാത്ത വ്യക്തിത്വം അവർക്കുണ്ട്...

21 |

@divyanair6176

1 year ago

ഒന്നല്ല..16km ഓടി വണ്ടിക്ക് പിന്നാലെ വന്ന ഒരാളെ എനിക്കറിയാം,. ജോലിക്ക് പോകുമ്പോഴും വരുമ്പോഴോ ഒരു നേരത്തെ ഭക്ഷണം കൊടുത്ത പരിചയം , ഒരു ദിവസം കൂടെ പോന്നു , തിരിച്ച് അയക്കാൻ കുറെ ശ്രമിച്ചു,.... വണ്ടിയിൽ കയറാനും സമ്മതിച്ചില്ല, പിന്നെ ഇങ്ങനെ ഓടി തന്നെ വന്നു, ഇപ്പോൾ എന്റെ വീട്ടിൽ കൂട്ടിൽ മൂന്ന് നേരം food എല്ലാം കഴിച്ച് സുഖായിട്ടിരുന്നു .... അമ്മിണി❤

13 |

@സത്യംജയിക്കട്ടെ-മ3ജ

1 year ago

ആ പാവത്തിന് ഭക്ഷണവും വെള്ളവും കൊടുക്കണേ.. മനുഷ്യർ ഇത്രക്ക് സ്നേഹിക്കില്ല... ഭൂമിയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മിണ്ടാപ്രാണി..... അവനെ കൂടെ കൊണ്ടു പോവണേ bro.

17 |

@mollymollykrishnakumar2948

1 year ago

നന്ദി നായയോളം എന്ന് കേട്ടിട്ടില്ലേ
അതാണ് സ്നേഹം

1 |

@kunjolkunjol5403

1 year ago

ഇത് പോലെ ഒരു നായകുട്ടി എൻ്റെ മോളെ സ്കൂളിൽ ഉണ്ടായിരുന്നു അവളെ ഞാൻ ഹോസ്പിറ്റലിൽ കോണ്ടു പോയി വന്ധേകരിച്ച് വേറെ വീട്ടിൽ 15 thivasam നോകൻ നിർത്തി മുറിവ് മറിയത്തിനു ശേഷം വീണ്ടും സ്കൂൾ പരിസരത്ത് കൊണ്ടകി eppol സ്കൂൾ പരിസരത്ത് ഉള്ള ഒരു വീട് അവര് എന്നും ഫുഡ് കൊടുക്കുകയും അവരുടെ വീട്ടിലെ സ്ഥിരം ചെയ്തു് 15 thivasam അവളെ നോകിയ ചേച്ചി നിക് വിളിച്ചിരുന്നു ചേച്ചിക്ക് അവളെ വേണം എന്ന് പറഞ്ഞു അതാണ് ഇവരുടെ സ്നേഹം

1 |

@mohammedkoyam6820

1 year ago

നന്ദിയുള്ള ജീവി ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ ജീവിതകാലം മുഴുവൻ ഓർത്തിരിക്കും

9 |

@simirajesh2746

1 year ago

സത്യമായും സങ്കടം വരുന്നു 🥰

13 |

@alhahasan13

1 year ago

പാവം കുഞ്ഞു അവനെ വളർത്തിക്കൂടെ

9 |

@nishasaviour6321

1 year ago

Ayyyyoooo da pavam... Chettayiye Avan orupad ishtamanu

3 |

@sreelalanitha4338

1 year ago

അതിനെ കൂടെ കൊണ്ട് പോ ചേട്ടാ പ്ലീസ്

2 |

@pratapv3622

1 year ago

He is a good guy doggo ...keep him ...super brat...👍

|

@shalinisuresh3368

1 year ago

❤️❤️❤️❤️

|

@sunithastouch

1 year ago

❤❤❤❤❤

|

@valsalam780

1 year ago

സ്നേഹം ❤️😘

4 |

@meenumolm8566

1 year ago

പാവം പട്ടിക്കുട്ടി 😘😘😘

|

@krishnamp2521

1 year ago

ചേട്ടാ അവനെ ജീവിതത്തിന്റേഭാഗം ആക്കു.. അവനെ കൈവിടല്ലേ please 🙏🙏

1 |

@leenamathew3867

1 year ago

പാവം നല്ല കുട്ടി 👍

|

Go To Top