High Definition Standard Definition Theater
Video id : tKvM4YF6Zbs
ImmersiveAmbientModecolor: #bfccda (color 1)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: c370c2710971f22ba8ce6c147e00491b977e5268440574729186970a3abcb2b3dfa92e24c43d9196f0a9016d91c7c640
Proxy : cal1.iv.ggtyler.dev - refresh the page to change the proxy location
Date : 1732401937809 - unknown on Apple WebKit
Mystery text : dEt2TTRZRjZaYnMgaSAgbG92ICB1IGNhbDEuaXYuZ2d0eWxlci5kZXY=
143 : true
DYFI എവിടെനിന്നു അഴിപ്പിച്ചോ അവിടെ അതേസ്ഥലത്ത്അഭിമാനത്തോടെ വീണ്ടും പതാക ഉയർത്തുന്നു ചാനടക്കത്ത്SKSSF
Jump to Connections
0 Views • Dec 28, 2020 • Click to toggle off description
New Updates Click To Subscribe Now ► goo.gl/MLuVny

Facebook ► goo.gl/HQztQw
Instagram ► goo.gl/72xQHR
Twitter ► goo.gl/fGNyNS
Metadata And Engagement

Views : 0
Genre: Entertainment
Uploaded At Dec 28, 2020 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 0 (0/0 LTDR)

0% of the users lieked the video!!
0% of the users dislieked the video!!
User score: 0.00- Overwhelmingly Negative

RYD date created : 2024-11-23T22:45:37.4179081Z
See in json
Tags

oh hey i think you lost your tags look how to find one

Connections
Nyo connections found on the description ;_; report an issue lol

77 Comments

Top Comments of this video!! :3

@mohammedanwarsadik8556

3 years ago

Alhamdulillah, അഭിമാനം എൻ്റെ സമസ്ത❤️❤️❤️❤️

8 |

@kkshaji090

3 years ago

ആരും അറിയാതെ പോയിരുന്നത് ഇത്രയും പബ്ലിസിറ്റി ആക്കിത്തന്ന ഡിഫി ക്കാർക്കും അതിനുകൂട്ടുനിന്നവർക്കെല്ലാം അഭിനന്ദനങ്ങൾ!
സഖാക്കന്മാരെ ആലോചിച്ചു കളിച്ചാൽ നിങ്ങൾക്ക് നല്ലത്... കളിക്കുമ്പോൾ ആലോചിച്ചു കളിക്കുക.... ഞങ്ങൾ ആരുടെയും നെഞ്ചത്ത് കയറില്ല... ഞങ്ങൾ സമാധാനത്തോടെ ജീവിക്കാനും പ്രവർത്തിക്കാനും ആഗ്രഹിക്കുന്നവരാണ്

10 |

@moluchoice916

3 years ago

അൽഹംദുലില്ലാ
അള്ളാന്നു അക്ബർ
അ താന്ന് Sks f

18 |

@hariskv1680

3 years ago

അൽഹംദുലില്ലാഹ്...

1 |

@kalkubiz001

3 years ago

എല്ലാം നല്ലതിന്.. കൊലയാളി പിടിച്ച പതാക എന്ന ബഹുമതി കൂടി ഇല്ലാണ്ടാക്കാൻ കഴിഞ്ഞാൽ...
അൽ ഹംദു ലില്ലാഹ്...

3 |

@aafsh8350

3 years ago

മാഷാ അള്ളാഹ്👌👌👌

6 |

@fathimajannaclt9879

3 years ago

Alhamdulillah
Skssf👍👍

2 |

@hamzack4611

3 years ago

അത് ഉഷാർ ആയി ഇനി കൊലയാളി പിടിച്ച കൊടി എന്നൊരു കളങ്കം കൂടി അതിനിടയിൽ പറഞ്ഞു കേൾക്കുന്നുണ്ട് അതും കൂടെ ഉന്മൂലനം ചെയ്യണം സങ്കടനയിൽ മെമ്പർഷിപ് ഉള്ളവർ ആണെകിൽ മെമ്പർഷിപ് കട്ട്‌ ചെയ്ത റിപ്പോർട്ട്‌ കൂടെ പുറത്ത് വിട്ട് സംഘടന ഉത്തരവാദിത്വം നിറവേറ്റണം

6 |

@mushfiq9158

3 years ago

ഒരു സംഘടനയുടെ കൊടി ഇന്നലെ ഉയർത്താൻ അനുവദിക്കാത്ത വീഡിയോ കണ്ടു.
പ്രിയപ്പെട്ട പ്രവർത്തകരെ...
നിങ്ങൾ തളരരുത്.
ധൈര്യമായി മുന്നോട്ട് പോവുക.
ഇത്തരം എതിർപ്പുകൾ മുൻ അനുഭവങ്ങൾ ഇല്ലാത്തത് കൊണ്ട് മാനസികമായി നല്ല വിഷമം ഉണ്ടാകും.
ക്ഷമിക്കുക.
കഴിയുമെങ്കിൽ SSF പ്രവർത്തകരോട് കൂടിയാലോചിക്കുക.
80-കളുടെ അവസാനം മുതൽ അവരുടെ പിഴുതറിയപ്പെട്ടു പോയ കൊടിമരങ്ങൾക്കും
കീറിക്കളഞ്ഞ പോസ്റ്ററുകൾക്കും വെട്ടിമാറ്റിയ ഫ്ലെക്സ് ബോർഡുകൾക്കും തകർക്കപ്പെട്ട ഓഫീസുകൾക്കും കയ്യുംകണക്കുമില്ല.
അവർ ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു മനസ്സിലാക്കുക.
നല്ലോണം ക്ഷമിക്കുക.
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും എന്നാണ്
അക്ഷയ സെന്ററിലെ ചേച്ചി പറഞ്ഞത്.

✍🏻Habeeb Kavanu

1 |

@abidabid-dr5up

3 years ago

masha allah..

1 |

@muhammedshareef2611

3 years ago

അങ്ങനെ കൂടുതൽ ആരും അറിയാതെ പോകേണ്ടിയിരുന്നത് പബ്ലിസിറ്റി ആകിയതിനു അരിവാൾ സുന്നി റഫീഖിന്നും dyfi കും കൊടുക്കാം ഒരായിരം തോൽവി ആശംസകൾ 🤣🤣🤣

20 |

@hydermeharinklr2099

3 years ago

الله اكبر الله اكبر الله اكبر

7 |

@falconhst1639

3 years ago

الحمد لله

|

@ALRAHMAMEDIA313

3 years ago

Skssf ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്റ്റുഡന്റസ് വിംഗ് അല്ല എന്ന് പ്രവർത്തിയിലൂടെ തെളിയിക്കുന്നതിൽ ഇവർ പരാചയപ്പെട്ടു.....

കൊലയാളിയെപ്പോലെ ഇനിയും ആരെങ്കിലും സംഘടനയിലുണ്ടോ എന്ന് പരിശോധിച്ച അണികളെ നിയന്ത്രിക്കാൻ പക്വത കാണിക്കണം

2 |

@sainulabid8518

3 years ago

അള്ളാഹു അക്ബർ

8 |

Go To Top