High Definition Standard Definition Theater
Video id : fKBilt6M_C4
ImmersiveAmbientModecolor: #cab6b1 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 5448b4e2275135e54794545421918ee71a69576330aa595c24030fe45922603c08fb7253cc5247968130c975a07f80d1
Proxy : cal1.iv.ggtyler.dev - refresh the page to change the proxy location
Date : 1737235403985 - unknown on Apple WebKit
Mystery text : ZktCaWx0Nk1fQzQgaSAgbG92ICB1IGNhbDEuaXYuZ2d0eWxlci5kZXY=
143 : true
ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ചേറൂർ ഹെൽത്ത് ക്ലബ്ബ് #cherur #healthclub #malappuram #kerala #
 60 FPS video
99 Views • Jun 26, 2024 • Click to toggle off description
ജൂൺ 26 ലഹരിവിരുദ്ധ ദിനം

ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ചേറൂർ ഹെൽത്ത് ക്ലബ്ബ്

📝 CHERURLIVE
🗓️ 27-06-2024



കണ്ണമംഗലം: വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ലോക ലഹരി വിരുദ്ധ ദിനത്തിൽ ചേറൂർ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

നമ്മുടെ സമൂഹത്തിൽ ലഹരി വരുത്തിയിട്ടുള്ള വിപത്തുകൾ ഓർമ്മപ്പെടുത്തി ചേറൂർ ഹെൽത്ത് ക്ലബ്ബ് പ്രതിനിധ്യം ചെയ്യുന്ന സമൂഹത്തിന് ലഹരി വിരുദ്ധ ആത്മവിശ്വാസ സന്ദേശമാണ് ഹെൽത്ത് ക്ലബ്ബ് ഈ ദിനത്തിലെ പ്രതിജ്ഞയിലൂടെ നൽകുന്ന സന്ദേശം.

ദൈനംദിന വ്യായാമ മുറകൾക്ക് ശേഷം ഹെൽത്ത് ക്ലബ് സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ ദൃഢപ്രതിജ്ഞഎടുത്തു.
നൗഷാദ് കണ്ണേത്ത് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

⏮️⏪▶️⏸️⏺️⏹️⏩⏭️

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ അംഗമാവുക.

https://chat.whatsapp.com/BY6XILyEZqNKygKh...


💚 നിങ്ങളുടെ വാർത്തകൾ നൽകുവാനായിട്ട് https://wa.me/+919746089702 WhatsApp ൽ ബന്ധപ്പെടുക

💙 Follow us on facebook
https://www.facebook.com/cherurlive

❤️ Follow us on youtube
   / @cherurlive  ,

💜 Follow us on instagram
https://www.instagram.com/cherurlive?igs
Metadata And Engagement

Views : 99
Genre: News & Politics
License: Standard YouTube License
Uploaded At Jun 26, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 5 (0/6 LTDR)

100.00% of the users lieked the video!!
0.00% of the users dislieked the video!!
User score: 100.00- Masterpiece Video

RYD date created : 2024-06-27T09:28:43.178849Z
See in json
Connections

0 Comments

Top Comments of this video!! :3

Go To Top