High Definition Standard Definition Theater
Video id : b2m5mx4BYmw
ImmersiveAmbientModecolor: #d2cdc4 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 7dadd45ab18c1ff9ec553fc914c4581dd2ee27c003874c2ecb31e20244284dd442f9a9f2766171f54f65afd782f1b889
Proxy : cal1.iv.ggtyler.dev - refresh the page to change the proxy location
Date : 1734338666489 - unknown on Apple WebKit
Mystery text : YjJtNW14NEJZbXcgaSAgbG92ICB1IGNhbDEuaXYuZ2d0eWxlci5kZXY=
143 : true
ക്ഷേത്രങ്ങളിലെ നിർമ്മാല്യധാരി (Nirmmalya dhari in a Temple )
Jump to Connections
1,046,868 Views • Dec 4, 2023 • Click to toggle off description
നിർമ്മാല്യധാരി
Metadata And Engagement

Views : 1,046,868
Genre: People & Blogs
License: Standard YouTube License
Uploaded At Dec 4, 2023 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.793 (1,820/33,291 LTDR)

94.82% of the users lieked the video!!
5.18% of the users dislieked the video!!
User score: 92.23- Overwhelmingly Positive

RYD date created : 2024-11-05T16:10:35.555821Z
See in json
Connections
Nyo connections found on the description ;_; report an issue lol

443 Comments

Top Comments of this video!! :3

@mahadevan1979

11 months ago

എനിക്ക് അറിയില്ലാരുന്നു ഒരുപാട് നന്ദി.. എല്ലാവർക്കും ഈ വലിയൊരു അറിവ് കിട്ടട്ടെ 🙏🙏🙏എന്റെ മഹാദേ

376 |

@Shaji093

11 months ago

ഇതുപോലെ അമ്പലത്തിൽ ആചാരം ഓരോന്ന് എന്തൊക്കെ ആണ് എന്ന് പറയുന്നത് വളരെ നല്ലത് ആണ് ❤

180 |

@sureeshmani4116

1 year ago

ഭക്തിസാന്ദ്രമായ വിലയേറിയ അറിവ് ബോധിപ്പിച്ചതിന് വളരെയധികം നന്ദി. വന്ദേമാതരം. ❤🌹🤜🤝👍✌💪

182 |

@anusudhakaran525

11 months ago

സത്യമാണ്, ഇതുവരെ ശിവലിംഗം ആണെന്നാണ് കരുതിയിരുന്നത്. ഇപ്പോഴാണ് മന്സിലായത്.. നന്ദി 🙏

19 |

@VinodKumar-sp4su

11 months ago

നിർമ്മാല്യ ധാരി മാരുടെ പേരുകൾ അറിയുന്നത് ഇപ്പോൾ ആണ് പറഞ്ഞു തന്നതിന് നന്ദി

24 |

@sudhisvp9027

5 months ago

വിഷ്ണു.. വിശ്വസേനൻ,ശിവൻ.. ചാൻഡേശ്വരൻ,ഗണപതി..കുബോധരൻ,സുബ്രഹ്മണ്യൻ... ദൂർത്തസേനൻ,ശാസ്ത്താവിന്...ഘോഷവാൻ,കാളി...ശേഷിക ദുർഘ.. കുണ്ഡിനി 🙏🏻🙏🏻

19 |

@pachupachu2390

11 months ago

❤ഞാനും ശിവഭഗവനാണെന്ന കരുതിയിരുന്നത് 🙏🏻

126 |

@ArunKumar-xw8sq

11 months ago

വിശ്വാസത്തെയും അത് വഴി മാതാപിതാക്കന്മാരിലൂടെ കൈവന്ന പാരമ്പര്യവും സംസ്കാരവും പൈതൃകവും മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. ഇനിയും ഇതു പോലെയുള്ള അറിവ് പങ്ക് വയ്ക്കുക. നമസ്ക്കാരം.

7 |

@SunilKumar-ph4yg

1 year ago

ക്ഷേത്രത്തിനുള്ളിലെ അറിവ് പകർന്ന് നൽകുന്നത്🌷🌷

52 |

@ajinlalpk

11 months ago

വളരെ നന്ദി തിരുമേനി🙏

23 |

@ARParvathy-e6s

10 months ago

തരത്തിലുള്ള നല്ല അറിവുകൾ കിട്ടുന്നത് നല്ല കാര്യമാണ്

5 |

@SINDHUS-o8x

5 months ago

ഞാനുംകരുതി ഇത് മഹാദേവൻ ആണന്നു. ഒരുപാട് നന്ദി

3 |

@kks5403

11 months ago

എന്റെ വിശ്വാസം ഇസ്‌ലാം ആണ്
ഇത് എനിക്ക് ഒരു പുതിയ അറിവാണ്
ഇത് പോലുള്ള ഏത് വിഗ്രഹം കണ്ടാലും ശിവലിംഗം ആണ് എന്നാണ് ഞാൻ കരുതിയത്. ഇത്എന്ക്ക് പുതിയ ഒരു അറിവാണ്. അറിവ് ആര് പകര്ന്നുവോ അവർ ഗുരുവാണ്. ഞാൻ നിങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. കാരണം എനിക്ക് എന്റെ നബിവചനം 🎉🎉🎉🎉🎉❤❤

12 |

@harikalathil

11 months ago

വലിയ പ്രാധാന്യമുള്ള അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്ക് നന്ദി

1 |

@sudhamaniv9147

10 months ago

ഞാനും ശിവ ഭഗവാൻ എന്നാണ് കരുതിയത്. ഈ അറിവ് പകർന്നു നൽകി യതിനു നന്ദി.🎉

1 |

@GovindankuttyKolathurpanakaser

1 month ago

വളരെ വിലയേറിയ അറിവ് മറ്റുള്ളവർക് പങ്ക് വച്ചതിനു നന്ദി നമസ്കാരം 🙏🙏

|

@വ്ഴഴഴ്വ

11 months ago

ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടുപോലുമില്ല >ത്ത അറിവ് പകർന്നു തന്നതിന് നന്ദി.....

1 |

@prasadmyname

11 months ago

Kshethrangalile acharangalum , moorthiyude prathyekathakalum ariviloode pakarnnu nalkunna angaye daivam anugrahikatte

1 |

@ajithb.o.2247

1 month ago

Wow... Insightful... I was unaware still 38 years about this

|

@krishnamoorthy3815

11 months ago

Thank you 🙏 for giving the such a useful informatio

4 |

Go To Top