PokeVideoPlayer v23.9-app.js-020924_
0143ab93_videojs8_1563605 licensed under gpl3-or-later
Views : 968,421
Genre: Autos & Vehicles
Uploaded At Aug 5, 2024 ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.895 (973/36,136 LTDR)
97.38% of the users lieked the video!!
2.62% of the users dislieked the video!!
User score: 96.07- Overwhelmingly Positive
RYD date created : 2024-11-28T14:05:34.283145Z
See in json
Top Comments of this video!! :3
Actually he is correct. Button should be pressed only when hand brake is to be released. While pulling the hand brake it should be pulled without pressing the button because if we press the button while engaging handbrake we cannot properly feel the tightness or tension of the handbrake so sometimes even if we engage the brake lever it won’t be in the correct tight position. It’s a myth that if we engage the brake without pressing the button it will cause the teeth of the brake lever to wear off gradually, it’s a false info. Actually teeth are designed to act like that as shown in the video that is we can pull the brake lever without pressing the button. Hope it helps you.
8 |
@revrich5966
2 months ago
ഒന്നും മനസ്സിലായില്ല എന്ന് പറയുന്നവർക്ക് വേണ്ടി . handbrake sound ണ്ടോടുകൂടി വലിക്കുന്നത് തെറ്റാണ് എന്ന് പറയുന്നവർക്കുള്ള explanation video ആണ് ഇത്. വീഡിയോയുടെ ആദ്യ ഭാഗത്ത് കാണിച്ചത് handbrake teeth (mechanism) ആണു ,20 വർഷം sound ണ്ടോടു കൂടി handbrake ഉപയോഗിച്ചിട്ടും അതിന് തേയ്മാനം ഒന്നും സംഭവിച്ചിട്ടില്ല . അതുപോലെ തന്നെ modern വണ്ടികളിൽ Remote key യൂസ് ചെയ്ത് കൊണ്ട് പുറമെനിന്നു തന്നെ വണ്ടി start ചെയ്യാൻ സാധിക്കും . അങ്ങനെ ചെയ്യണ മെങ്കിൽ handbrake 7 step enghillum ,( means 7 thavana tik sound കേൾക്കുന്നവരെ വലിച്ചിടണം . ഇത് user manual ൽ പറയുന്നതാണ് . Handbrake sound ണ്ടോടു കൂടി വലിക്കുന്നത് തെറ്റാണെങ്കിൽ user manual ഒരിക്കലും അങ്ങനെ കൊടുക്കില്ല . അതുപോലെ തന്നെ ഈ tik sound കേൾക്കുന്നത് handbrake ൻ്റെ teeth proper ആയി കുടുങ്ങി നിൽക്കുമ്പോഴാണ് . ഈ sound കേൾക്കാതെ വലിച്ചാൽ കയറ്റത്തിൽ വണ്ടി പാർക്കു ചെയ്യുമ്പോൾ handbrake teeth ശരിക്കും കുടുങ്ങിയോ എന്ന് മനസ്സിലാവാതെ അല്ലെങ്കിൽ proper aayi lock ചെയ്യാതെ വണ്ടി പുറകോട്ടു പോവാൻ സാധ്യത ഉണ്ട് .
131 |