High Definition Standard Definition Theater
Video id : QOLxJZS7bwI
ImmersiveAmbientModecolor: #c4b0b2 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 6d4b3d49a248302d3e9e62f7610a81015ac4455ddcd5d6902ed9f7810c54200f7a0d3cd72f39c3055aa37292b5cf82e4
Proxy : cal1.iv.ggtyler.dev - refresh the page to change the proxy location
Date : 1738853336564 - unknown on Apple WebKit
Mystery text : UU9MeEpaUzdid0kgaSAgbG92ICB1IGNhbDEuaXYuZ2d0eWxlci5kZXY=
143 : true
സിപിഐ ക്കെതിരെ സിപിഐഎം മാടായി ഏരിയ സെക്രട്ടറി വി വിനോദിന്റെ പരാമര്‍ശം.
Jump to Connections
447 Views • Dec 12, 2024 • Click to toggle off description
മാടായി ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ യോഗത്തിലാണ് വിനോദിന്റെ പരാമര്‍ശം.ഏതു ചപ്പുചവറിനും അടിഞ്ഞുകൂടാവുന്ന ചവറു കൂമ്പാരമായി ഒരു ഇടതുപക്ഷ പാര്‍ട്ടി മാറരുത്.ശത്രുകളെക്കാള്‍ അപകടകാരിയാണ് ഈ ബന്ധുക്കള്‍ എന്നും വി.വിനോദ്. മാടായി ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന എന്‍ പ്രസന്ന യുഡിഎഫിന് വേണ്ടി മത്സരിച്ചിരുന്നു.ചുമലില്‍ ഇരുന്ന് കഴുത്ത് തന്നെ ഒടിച്ച് കൊണ്ടു പോകാം എന്ന് കരുതി പുറപ്പെട്ട ചിലര്‍ ഉണ്ട്.ശത്രുകളെക്കാള്‍ അപകടകാരിയാണ് ഈ ബന്ധുക്കള്‍. സിപിഎമ്മിന്റെ സഹോദര പാര്‍ട്ടി എന്നാണ് അവരെ പറയാറുള്ളത്. ആ സഹോദര പാര്‍ട്ടിയുടെ കൂടെ പരാജയമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.വി.വിനോദ് പറഞ്ഞു.

PAYYANUR CABLE INTERNET PVT.LTD
Near Madathumpady Temple, Payyanur,
Ph: 04985 201268
info@payyanurnetworkchannel.com
www.payyanurnetworkchannel.com
Metadata And Engagement

Views : 447
Genre: News & Politics
License: Standard YouTube License
Uploaded At Dec 12, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 5 (0/2 LTDR)

100.00% of the users lieked the video!!
0.00% of the users dislieked the video!!
User score: 100.00- Masterpiece Video

RYD date created : 2024-12-13T21:14:56.17698Z
See in json
Connections
Nyo connections found on the description ;_; report an issue lol

1 Comments

Top Comments of this video!! :3

@rajeshmn8507

1 month ago

CPI. ആളില്ലാ പാർട്ടി. CPM ഉള്ളത് കൊണ്ട് നിലനിന്നു പോകുന്നു😂

1 |

Go To Top