High Definition Standard Definition Theater
Video id : InUbiHQkdJY
ImmersiveAmbientModecolor: #cd6855 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 211bb663662f861e427d7252a806c38ae79f61e80033b4cd7b1afc7e743864ac0acf3eccce2956c6e76a4d65ce82ad5a
Proxy : cal1.iv.ggtyler.dev - refresh the page to change the proxy location
Date : 1732764158957 - unknown on Apple WebKit
Mystery text : SW5VYmlIUWtkSlkgaSAgbG92ICB1IGNhbDEuaXYuZ2d0eWxlci5kZXY=
143 : true
കാശ്മീരിൽ നിന്നും ഒരു അഥിതി😍 #cheerullimedia #home #farming #kashmir #love #family
 60 FPS video
4,542 Views • Sep 25, 2024 • Click to toggle off description
Metadata And Engagement

Views : 4,542
Genre: Howto & Style
Uploaded At Sep 25, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.971 (2/277 LTDR)

99.28% of the users lieked the video!!
0.72% of the users dislieked the video!!
User score: 98.92- Masterpiece Video

RYD date created : 2024-09-25T11:09:48.278828Z
See in json
Tags

oh hey i think you lost your tags look how to find one

Connections
Nyo connections found on the description ;_; report an issue lol

21 Comments

Top Comments of this video!! :3

@SradhaFarmstayKollengode

2 months ago

കാശ്മീരി മുളകിൻ്റെ കുരു നമ്മൾ മുളപ്പിച്ചാൽ അത് ഇതുപോലെ ഇരിക്കും. ഒരു തലമുറ കഴിയുമ്പോൾ ഇനം മാറും. എരിവും. കൂടും. ചുക്കിചുളിയില്ല.
Red lady പപ്പായ മുളപ്പിച്ചാൽ lady യുടെ നിറവും സ്വാദും മാറും. കുറച്ച് കൂടെ നല്ല ഇനമാകും.

5 |

@DV-1972

2 months ago

Ithu kashmiri mulag alla. Kashmiri mulag 7-8 inch neelam undagum. Unangiyal pirinju varum. Piriyan mulag ennum parayum. Athinu erivu teere undagilla, pakshe nalla colour undagum. Njanum veetil nattirunnu. Chedi 7 adi pokkam varum. Kure mulag kaaychu. Ellam nalla neelam ulla mulag.

6 |

@jesnajose9085

2 months ago

കാശ്മീരി മുളകിന് നല്ല നീളം ഉണ്ടാവും

6 |

@valsajoseph19

2 months ago

ഇത് കാശിമീരി മുളക് അല്ല

13 |

@sushamapillai1640

2 months ago

കാശ്മീരി ചില്ലിയല്ല ഇത്. കാശ്മീരി മുളക് ഭയങ്കര വലുതാണ് എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു ഞെട്ടിൻ്റെ ഭാഗം ഭയങ്കര ഖണമാണ് ഇതിൻ്റെ 10 ഇരട്ടി വലിപ്പമുണ്ട്

8 |

@suharasuhararasheed9661

2 months ago

Pacha mulak Churund churundita aa mulakundava idhu sadha mulaka😊

2 |

@safiyasafiyavk9925

2 months ago

Ith kashmeeriyalla. Kashmeerimulak nalla
Valippand

|

@Geetha-vr5pf

2 months ago

Idu tamilnadu chili

3 |

@SheelajaP

2 months ago

കാശ്മീരി മുളകല്ല

2 |

@SuryaSurya-xj7bg

2 months ago

ഇതല്ല കാശ്മീരിമുളക്.

9 |

@shailasthoughts

2 months ago

കമന്റ് കൾ കണ്ട് സന്തോഷമായി മക്കളേ സന്തോഷമായ്

|

@FathimaSana-z9r

1 month ago

ഇത് കാശ്മീരി മുളക് അല്ലല്ലോ ഇത് ബജി മുളക് അല്ലേ അതിന്റെ തന്നെ ഞാൻ കാശ്മീരി മുളക് അല്ല പിന്നെ ഇവിടെ മതിയാകും കാശ്മീരി മുളകിന് ഒരു ചുളിവ് ഉണ്ടാവും ചെറുതായിട്ട്

2 |

@MynaMina-jq9oe

1 month ago

കാശ്മീരി അല്ലാ തോന്നുന്നു... ഇതിനു പിരിയൻ മുളക് എന്നും പേരുണ്ട്... കുറച്ചു പിരിച്ചില് ഉണ്ടാവും... ഇതിന്റെ മേനി മൊഞ്ചല്ലേ 😁

|

@MajidaSiju

2 months ago

ഇത് കാശ്മീരി മുളക് അല്ല 😂

3 |

@nafeesa4436

2 months ago

ചേച്ചി അത് കാശ്മീരി അല്ല കണ്ടാൽ സാദാ മുളക് തന്നെയാണ് കാശ്മീരിക്ക് ഒരു പിരിച്ചിലും നല്ല നീളവും ഉണ്ടാകും

3 |

@FathimaSana-z9r

1 month ago

ഇത് കാശ്മീരി മുളകും അല്ല കാശ്മീരി മുളകിന് ഒരു ചുളിവ് ഉണ്ടാവും ഇത് ബജ്ജി മുളകിന്റെ വിത്താണ്

1 |

@seenaths131

2 months ago

അവർ നിങ്ങളെ പറ്റിച്ചതാ ഇതല്ല കശ്മീർ. മുളക്

2 |

@classickitchen8795

2 months ago

മുളകിന് വിത്തല്ല അരി എന്നാ പറയുന്നേ

|

@alphonsakuniyil8482

1 month ago

കാശ്മീരി അല്ല അതിന് എന്തെങ്കിലും വളം ഇട്ട് കൊടുക്കു

|

@bindumani9002

2 months ago

Athe. Chechi. Kashmeeri mulak. Thanne. Njanum. Nattittund. By. THAMILNAD 😅😅

|

Go To Top