High Definition Standard Definition Theater
Video id : IKB34NzibQI
ImmersiveAmbientModecolor: #7cc1da (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: d94d56e818b00b13e27f960ab75b8b6ff20e0fed81a6f222039a0d64c03db733795cac24f935787567692a3d194b64a4
Proxy : cal1.iv.ggtyler.dev - refresh the page to change the proxy location
Date : 1732573975924 - unknown on Apple WebKit
Mystery text : SUtCMzROemliUUkgaSAgbG92ICB1IGNhbDEuaXYuZ2d0eWxlci5kZXY=
143 : true
മലേഷ്യ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു‼️‼️⚠️
 60 FPS video
120,045 Views • Oct 12, 2024 • Click to toggle off description
Metadata And Engagement

Views : 120,045
Genre: People & Blogs
Uploaded At Oct 12, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.997 (4/5,829 LTDR)

99.93% of the users lieked the video!!
0.07% of the users dislieked the video!!
User score: 99.90- Masterpiece Video

RYD date created : 2024-10-23T13:05:16.691194Z
See in json
Tags

oh hey i think you lost your tags look how to find one

Connections
Nyo connections found on the description ;_; report an issue lol

127 Comments

Top Comments of this video!! :3

@arjunanarjunan-e3l

1 month ago

അംബാനേ അതൊക്കെ ശ്രദ്ധിക്കേണ്ടേ. അതൊക്കെ ശരിയാക്കണം. 👍👍👍

78 |

@minnuikka5312

1 month ago

ട്രാവൽ രേഖകൾ currect അല്ലെങ്കിൽ ഈസി ആയി കേറിപ്പോകാൻ പറ്റില്ലെന്ന് അറിയില്ലേ ലോകം മുഴുവൻ കറങ്ങുന്ന ആൾക്ക്??? ഇതിപ്പോ അവരുടെ ഭാഗത്ത് എന്തോ തെറ്റുള്ളതുപോലെയാണല്ലോ നിങ്ങളുടെ സംസാരം

85 |

@saleemmalik5787

1 month ago

ഇത് അവരുടെ കുറ്റം പോലെ സംസാരിക്കുന്നെ
നിങ്ങളുടെ തെറ്റല്ലേ ലോകം ചുറ്റുന്നആളല്ലേ നിങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്

78 |

@tareemalayali7713

1 month ago

കുട്ടിയുടെ അവസ്ഥകൾ പറഞ്ഞു.. അത് കുട്ടിയുടെ ഭാഗം.. പക്ഷേ വിസയിൽ തെറ്റു വന്നാൽ അത് പരിശോധിച്ചു തെറ്റില്ലെന്ന് ഉറപ്പുവരുത്തേണ്ടത് കുട്ടിയുടെ കടമയാണ്.. അക്കാര്യത്തിൽ തെറ്റ് സംഭവിച്ചു.. ഒരു രാജ്യവും ഇത് സമ്മതിക്കില്ല.. ഈ തെറ്റും വെച്ച് അവിടെ ചെന്നാൽ വിസ ക്യാൻസൽ ആയിപ്പോകും.. ഇപ്പോൾ ചിലപ്പോൾ വിമാന ടിക്കറ്റ് തുക 80 ശതമാനം മടക്കി കിട്ടാൻ ചാൻസുണ്ട്..

15 |

@moideenkuttym1714

1 month ago

വൈരുധ്യമാണല്ലൊ പറയുന്നത് !!
അല്ലെങ്കിൽ ഇത്ര കാലമുള്ള യാത്രകളെല്ലാം ഇങ്ങനെത്തന്നെയായിരുന്നോ?⁉️

14 |

@ShafnaIrshadh

1 month ago

Vishamikkathe 🥹. Ellam nallathinennu viswasikk. Ee yaathrayil oru Amazing person aayit parichayapedum Arunima.Take care

6 |

@reenageorge5119

1 month ago

Daddy will be ok ...let him enjoy solo travel🙏❤

3 |

@BabyVani-pr8nh

1 month ago

Saramilla iniyum avasarangal undakum. Vishamikkanda

4 |

@samadk9136

1 month ago

ഞാൻ അടുത്ത മാസം സിംഗപ്പൂർ പോകുന്നുണ്ട് കൂടെ വരുന്നെങ്കിൽ പറ ഒരു മാസം അവിടെ കാണും

2 |

@manukasinadhan7987

1 month ago

വളരെ നല്ല കാര്യം....

|

@manuvs6743

1 month ago

Malesaiayil ninnu vietnamil poye emigrationil prsnm akumnathinekkal nallathalle epo sambavichatu avr thirichu vittenkil etinekkal vishamam akille. scene ayal achanum vishmikkille appl arunima enthu cheyym . Athukond visa ok akkan sramikku eniyum nalla yarakal undakuvan aashamsikkunnu ellam ok akum posittive matram chinthikku negattiv ozhivakku👍

1 |

@priyajitheshjithesh1990

1 month ago

Ithreum travel chaiunnu alinte document ellam correction undayitu Eyal engane travel chaithu ithuvare

3 |

@rajeshkk9964

1 month ago

ഇത്ര നാളും പല രാജ്യത്തും സഞ്ചരിച്ചിട്ടും ഇതൊന്നും ആരും ചോദിച്ചില്ലേ..?

1 |

@relaxhappy313

1 month ago

തളർന്നിട്ടും നിൽക്കുകയാണെങ്കിലും നന്നായിട്ട് സംസാരിച്ചു 😁😁

2 |

@anoopnair1988

1 month ago

ഇത്ര വിഷമ ഘട്ടത്തിലു० vlog ചെയ്യാൻ കാണിച്ച ആ മനസ്സ്😥

3 |

@Najeer-u2s

1 month ago

നിയമം നിയമം ആണ് അത് ഒരിക്കലും മാറ്റില്ല ആരായാലും

17 |

@rajeshnimisha2012

1 month ago

എയർപോർട്ടിൽ ഉള്ള ഉദ്യോഗസ്ഥന്മാർക്ക് ഇതൊന്നും അറിയണ്ട ഡാഡിയാണ് മമ്മിയാണ്. ഡോക്യുമെൻ്റ്സ് എപ്പോഴും കറക്റ്റ് ആവാതെ അവർ കയറ്റി വിടില്ല. അതാണ് നിയമം, മറ്റൊരു രാജ്യത്ത് പോയി പെടുന്നതിനാൽ നല്ലതല്ലേ പോകാതിരിക്കുന്നത്. എന്തായാലും ഇപ്പോൾ നല്ല തടി വച്ചിട്ടുണ്ട്❤. കുഞ്ഞുകുട്ടികൾ പോലുള്ള സംസാരം. ഡാഡിയുടെ ഡേറ്റ് ഓഫ് ബർത്ത് കറക്റ്റ് അല്ലേ documents കയ്യിൽ കിട്ടുമ്പോൾ ഒന്നു വായിച്ചു നോക്കണമായിരുന്നു.

1 |

@EdenEducation-0887

1 month ago

Super airport aanu. Nadannu madukkum....😂😂😂😂 Njaan orikkaal kashttape

|

@lifeofanju9476

1 month ago

😢so sad to hear this.. Careful dear♥

|

@EdenEducation-0887

1 month ago

Appol avidam vare engane ethi....oru chodhyaamm aanallo.

|

Go To Top