High Definition Standard Definition Theater
Video id : CSSzkDgdiH0
ImmersiveAmbientModecolor: #eb8f66 (color 1)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: f604dbae61c87951b9ac4e893352189e6ac2ba9dfcccf2760fa275723e1455cbcd9c4f504bd96964aa0bcf272fa8c9f4
Proxy : cal1.iv.ggtyler.dev - refresh the page to change the proxy location
Date : 1737284042830 - unknown on Apple WebKit
Mystery text : Q1NTemtEZ2RpSDAgaSAgbG92ICB1IGNhbDEuaXYuZ2d0eWxlci5kZXY=
143 : true
തൊടിയിൽ കണ്ട കിണ്ണം കാച്ചി കാഴ്ചകൾ🤩🔥#shorts #short
Jump to Connections
164,614 Views • Nov 22, 2024 • Click to toggle off description
Metadata And Engagement

Views : 164,614
Genre: Pets & Animals
License: Standard YouTube License
Uploaded At Nov 22, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.993 (28/16,220 LTDR)

99.83% of the users lieked the video!!
0.17% of the users dislieked the video!!
User score: 99.75- Masterpiece Video

RYD date created : 2024-12-18T04:07:41.345962Z
See in json
Connections
Nyo connections found on the description ;_; report an issue lol

81 Comments

Top Comments of this video!! :3

@sreelakshmi2556

1 month ago

ഏത് ലാർവ്വ കണ്ടാലും അത് ഏതിന്റെയാണെന്ന് കൃത്യമായി ഇക്കായ്ക്കറിയാം.. അത്രമേൽ പ്രകൃതിയെ സൂക്ഷ്മ വീക്ഷണം നടത്തുന്നതുകൊണ്ടും സ്നേഹിക്കുന്നതുകൊണ്ടും തന്നെ..🥰🥰🥰

103 |

@sudhia4643

1 month ago

ആ തൊടിയിലെ. കാഴ്ചകളാണ്. ഞങ്ങൾക്കും. ഇഷ്ടം. ❤. 👌👍🙏. S. E

19 |

@HaseenaVk-l4d

1 month ago

ഞാൻ ആദ്യമായിട്ട് ആണ് മിന്നാമിന്നി ലാർവ കാണുന്നെ പിന്നെ ബ്രോ പറഞ്ഞത് പടക്കവണ്ടി എന്നാണ് ഞാൻ കേട്ടത് 🥰

18 |

@ThanveeraThanu-xf5rg

1 month ago

4ദിവസം ആയല്ലോ ഇക്കാ കണ്ടിട്ട് എന്ത് പറ്റി. അവിടെ ഉള്ള അതിഥികൾ ഉഷാർ അല്ലേ ❤❤❤❤❤

8 |

@user-richus

1 month ago

അരിപ്പു ചെടിയുടെ ഇലയും തെങ്ങിൻ്റെ ഇള വേരും മുറുക്കാൻ പോലെ ചവക്കുമായിരുന്നു കുട്ടിക്കാലത്ത്❤❤

16 |

@Hgf396

1 month ago

ഞങ്ങൾ കൊങ്ങിണി എന്നാണ് അരിപ്പൂ ചെടിയെ പറയുന്നത് 😊. ഓണപ്പൂക്കളം ഇടാൻ പറിക്കാറുണ്ട്

12 |

@muneerc721

1 month ago

ആ ചെടി കണ്ടപ്പോള്‍ ഖബർസ്ഥാൻ മനസ്സില്‍ വന്നവർ ഉണ്ടോ😢

6 |

@ajmal_pm

1 month ago

ഈ കാട്ടുചേമ്പിന്റെ പൂവ് പഴുക്കുമ്പോൾ ചിലർ കഴിക്കാറുണ്ട്. അത് കണ്ടിട്ട് പണ്ട് ഞാനും ഒന്ന് കഴിച്ചുനോക്കി..അയ്യോ...ഓർക്കാൻ വയ്യ. ചൊറിഞ്ഞിട്ട് അങ് ഇല്ലാണ്ടായിപ്പോയി 😢

3 |

@GopikaSanthosh-ej3wv

1 month ago

😮 ehh athayirunno minnaminniyude larva... Njn ippozha ariyan

14 |

@Whitylotusy

1 month ago

അരിപ്പൂവിന് ഇവിടെ കൊങ്ങിണി എന്നാ പറയുക... (Ekm) അരിപ്പൂവിന്റെ കായ പോലെ തോന്നിയ പിങ്ക് പൂവുള്ള ചെടിയുടെ പേരാണ് 'സർപ്പഗന്ധി'..

3 |

@geetanair921

1 month ago

പ്രകൃതിയെ അറിയുന്ന മനുഷ്യൻ ❤❤❤

|

@Nattupachalifestylemedia

1 month ago

തേനീച്ചകൾ വന്നിരുന്നചെടി അവിൽ പൊരി എന്ന ഔഷധ സസ്യം ആണ്. ഇതിന്റെ കിഴങ്ങ് പല്ലുവേദനക്കുള്ള എണ്ണ കാച്ചാൻ ഉപയോഗിക്കും 👌🏼👌🏼👍

4 |

@afor1050

1 month ago

അയ്യോ മിന്നാ മിന്നി ലാർവ ഇവിടെ ഒത്തിരി ഉണ്ടായിരുന്നു ഇപ്പോ കാണാൻ ഇല്ല 🥺ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇക്ക ചെയ്യുന്നേ പോലെ എന്തിലേലും അടച്ചിട്ടു വിരിയിക്കാമായിരുന്നു ഇനി കണ്ട അത് പോലെ ചെയ്യും

1 |

@JumailathMoosa

1 month ago

ഏത് ലാർവ കണ്ടാലും എനിക്കതെല്ലാം പുഴു 😂

1 |

@Bluebirds8582

1 month ago

Superb👌😍🥰

2 |

@nasheedaismail8230

1 month ago

എല്ലാ അറിവും ഉണ്ടല്ലോ 👍🏻

2 |

@ramyatvarghese9592

1 month ago

ചുവന്ന കടലാവാണക്കിന്റെ കായ പൊട്ടിച്ചാൽ അതിൽ വെളുത്ത ബൊമ്മകുട്ടികൾ കാണും... Nostu

1 |

@unnipillai5941

1 month ago

അരിപ്പൂ ചെടിക്ക് ഞങ്ങളുടെ നാട്ടില്‍
വേലിപ്പരത്തി എന്നാണ് പേര് 😊

2 |

@captain8834

1 month ago

തേൻ കുടിക്കുന്ന ചെടി സർപ്പ ഗന്ധി, ചേമ്പ് അമ്മായി ചേമ്പ് 😂 (എൻ്റെ നാട്ടിൽ)

3 |

@teslamyhero8581

1 month ago

അരിപ്പൂ ഞങ്ങടെ കൊങ്ങിണി പ്പൂ ❤️❤️❤️

1 |

Go To Top