High Definition Standard Definition Theater
Video id : AmfltJKV4eA
ImmersiveAmbientModecolor: #bdb88a (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 579e651cd913fbdce309fdaf2fa6aec7f7180f09627fba897acdb7795e94f967ea2fdb99bd2f7f210a3614bbd009d0f4
Proxy : cal1.iv.ggtyler.dev - refresh the page to change the proxy location
Date : 1732440126772 - unknown on Apple WebKit
Mystery text : QW1mbHRKS1Y0ZUEgaSAgbG92ICB1IGNhbDEuaXYuZ2d0eWxlci5kZXY=
143 : true
5,681 Views • Oct 25, 2024 • Click to toggle off description
Metadata And Engagement

Views : 5,681
Genre: Howto & Style
Uploaded At Oct 25, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.921 (3/149 LTDR)

98.03% of the users lieked the video!!
1.97% of the users dislieked the video!!
User score: 97.05- Overwhelmingly Positive

RYD date created : 2024-10-25T12:06:54.998818Z
See in json
Tags

oh hey i think you lost your tags look how to find one

Connections
Nyo connections found on the description ;_; report an issue lol

222 Comments

Top Comments of this video!! :3

@sabnamk3780

4 weeks ago

രമ്പ ഇല... Putt ഉണ്ടാകുമ്പോ വെള്ളത്തിലിട്ടാൽ putt നല്ല smell ണ്ടാവും... ബിരിയാണി, നെയ്‌ച്ചോർ, chicken, ellathilum ഇടാം... നല്ല ടേസ്റ്റ് ണ്ടാവും

94 |

@dreamygirlkunju388

1 day ago

Pandan leaves alle

1 |

@vinishap2437

18 hours ago

Naichorola / rambhayila / chottela ennokke parayum

|

@bindhusanthosh1422

1 week ago

രംഭ ഇല,നല്ല വാസന.ഗരം മസാല ചേർത്ത് ഉണ്ടാക്കുന്ന പാചകങ്ങൾ എല്ലാം ചേർക്കാം

9 |

@RimshidaRimshi-i1l

4 weeks ago

ചോറ്റ് കൈത മലപ്പുറം

14 |

@junaidjunu2375

1 day ago

ഉണ്ട്, നല്ല രുചിയും, സ്മല്ലും ആണ്, അതിലൊക്കെ ആ വെള്ളത്തിലൊക്കെ ഉപയോഗിക്കാം, പുട്ട് ഉണ്ടാക്കുമ്പോൾ ആ വെള്ളത്തിൽ ഇടാം,, പേര് ഓർമ്മ കിട്ടുന്നില്ല

|

@Idukkidreams

1 week ago

Ith bayleaf alla bay leaf patta ila an atha unaki biriyani mixl varunath..

Ithan rambayila ith pachavellathil itt thilapichalum biriyani smell adikum
Njn ela non veg itemsl idum biriyani neychor ellathinum idum ,

|

@anitha_farm

4 weeks ago

Ramba leaf biriyanik oke use cheyam💖

6 |

@AnuPrinson-tt4ir

3 weeks ago

“ഇത് ആദ്യമായി കാണുന്ന ആരേലുമുണ്ടോ എന്നെപോലെ....😊

55 |

@MuhsinaKunchol

2 weeks ago

Ith ghee rice undakkumpool njangal idaarund nalla flavor aan ❤inte vtl orupaad und

1 |

@rcnair7694

3 weeks ago

രംഭ ഇല .ബിരിയാണി ,പുട്ട് ,ഫ്ര ഡ് റൈസ് എല്ലാത്തിലും നല്ല ഗന്ധം & സ്വാദ് കിട്ടും. നഴ്സറയിൽ നിന്നും വാങ്ങാം നല്ല വല ആകും.

5 |

@kottappuravan5230

3 weeks ago

Chotola biriyani neychor uppumavu very tastey

3 |

@fashionkurti8821

2 weeks ago

Ith ente umma biriyani undakumbo idum.. nalla flavor and smell an

|

@SajithaAfsal

1 week ago

Nhaan Lakshadweepukaariyaanu.. Nhaghalude naattil biriyaani choppu ennaanu parayunnathu.. Neichoru nalla manam kittaanokke suparaatto

|

@mazinminhal6483

4 weeks ago

Ith njangle naatil kaithoola enn parayum
biriyaani neychor nonveg cary ellathilum idam nalla flavor and tst um an

1 |

@nsptsp8289

1 week ago

രംഭ ഇല ഇതിട്ട് വെള്ളം തിളപ്പിച്ച്‌ അതിൽ കുറഞ്ഞ ബിരിയാണി അരി ഇട്ട് വേവിച്ചാൽ ബസ്മതി അരിയുടെ രുചി ഉണ്ടാവും.. ചിക്കൻ കറി യിൽ ഇട്ടാൽ നല്ല ഒരു flavour കിട്ടും.. കടലക്കറി.. ബീഫ് കറി മുട്ടക്കറി അതിലും ചേരും

|

@Sainaba-s3y

1 week ago

Chothila ബിരിയാണി,നേയ്‌ച്ചോർ, ചിക്കൻ കറി, പുട്ട് ഉപ്പുമാവ്, ഏത് ഇറച്ചി കറി undakumpoum ഇടം

|

@haniyahfathima4182

3 days ago

Aan nalla ghee rice manam varunnund

|

@SidheeqFathima

2 weeks ago

അടിപൊളിയാ മോളെ നെയ് ചോറിൽ പുട്ട് ഉണ്ടാക്കുമ്പോൾ വെള്ള തിൽ ഇട്ട് കൊടുത്താൽ പൂട്ടിന് നല്ല ഒരു ഫ്ലെവർ കിട്ടും ഞങ്ങളുടെ വിട്ടിൽ ഉണ്ട് ഇതിന് പ്രത്യേകിച്ച് പേരൊന്നും ഇല്ല ഞങ്ങൾ ചോറ്റൊല എന്നാണ് പറയാറ് 👍

|

@ayishunouri9026

4 weeks ago

എന്റെ വീട്ടിൽ ഉണ്ട്
രമ്പ ഇല എല്ലാത്തിലും ഇടും
തിരുവനന്തപുരം 2ഇലക് 10 രൂപ

8 |

Go To Top