High Definition Standard Definition Theater
Video id : 9IYnFu8DYMM
ImmersiveAmbientModecolor: #b4a690 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 693b6bbb54d7a8091c96890ff56eecfe1407528b1557ca1a38d3e03bd3d788a1428c6a285592c60a8fdf3aa763eec688
Proxy : cal1.iv.ggtyler.dev - refresh the page to change the proxy location
Date : 1732833833878 - unknown on Apple WebKit
Mystery text : OUlZbkZ1OERZTU0gaSAgbG92ICB1IGNhbDEuaXYuZ2d0eWxlci5kZXY=
143 : true
ഒരു പ്രാവശ്യമെങ്കിലും കഴിച്ചിട്ടുണ്ടോ 👌👌❤️#shorts
Jump to Connections
551,173 Views • Oct 24, 2024 • Click to toggle off description
Metadata And Engagement

Views : 551,173
Genre: People & Blogs
Uploaded At Oct 24, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.996 (13/13,819 LTDR)

99.91% of the users lieked the video!!
0.09% of the users dislieked the video!!
User score: 99.86- Masterpiece Video

RYD date created : 2024-11-02T12:49:22.861174Z
See in json
Tags
Connections
Nyo connections found on the description ;_; report an issue lol

1,475 Comments

Top Comments of this video!! :3

@wazeeraharis4897

4 weeks ago

കഴിച്ചിട്ടും. ഇല്ല കണ്ടിട്ടുമില്ല. കെട്ടിട്ടുമില്ല 😊

1.1K |

@DeepaDeepa-bz8zg

4 weeks ago

എന്താന്ന് അറിയാൻ കമെന്റ് നോക്കിയത് ഞാൻ മാത്രം ആണോ... 🤔

740 |

@rajeshsivatheertham394

1 month ago

കഴിച്ചിട്ടും ഇല്ല കണ്ടിട്ടും ഇല്ല
നമ്മുടെ നാട്ടിൽ ഇത് ഇല്ല

863 |

@geethaayappan9231

1 week ago

പാലക്കാട്ടെ കൊച്ചു ഗ്രാമമായ പനയൂരാണ് ഞങ്ങളുടെ നാടും... ഈ പനംകുമ്പും പനംനൊങ്കും ഏറ്റവും സ്വാദിഷ്ടമായ പനംപൊങ്ങും ധാരാളം ഉണ്ടാക്കുകയും കഴിക്കുകയും ചെയ്ത ആ നല്ല ഓർമകളെ ഓർമിപ്പിച്ചതിനു ഒരുപാടു നന്ദി.. ആ ഓർമകളിൽ മണ്മറഞ്ഞുപോയ അച്ഛനും അമ്മയും ഏട്ടനും ഞങ്ങൾ സഹോദരങ്ങൾക്കു പ്രിയപ്പെട്ടതാണ്... അന്നത് വേവാൻ വേണ്ടി കാത്തിരുന്നതും അത് കഴിക്കാനായി പഠിപ്പിൽനിന്ന് രക്ഷപെടുന്നതും വല്ലാത്തൊരു nostalgic feeling നൽകി ഈ video.., ഞങ്ങൾ comment ഇട്ടില്ലെങ്കിൽ മോശമാകില്ലേ

16 |

@Husnamol-vz2oo

1 month ago

വീടിയോ ചെയ്യുമ്പോൾ അത് എന്താണെന്ന് കൂടി പറയണ്ടെ . പാലക്കാട് അല്ലാത്ത വരും വീടിയോ കാണുന്നുണ്ട്.

1K |

@bindhumoljames7073

1 month ago

പനംകിഴങ്ങ് . ഞാൻ ധാരാളം കഴിച്ചിട്ടുണ്ട്.നല്ല രുചി ആണ്.

169 |

@FaseelaSheril

1 month ago

ഇതെന്താ സാധനം? ഞാൻ ആദ്യമായി കാണുകയാണ് 😇

836 |

@soopymambra2417

1 month ago

കമന്റിലൂടെ സംഗതി മനസ്സിലായി വളരെയധികം സന്തോഷം നന്ദി

102 |

@muhammedkoyakoya5648

1 month ago

ഇതാണ് പനകൂമ്പ്...യഥേഷ്ടം കഴിച്ചിട്ടുണ്ട്..... നല്ല രുചിയാണ്....

319 |

@Malutty827

4 weeks ago

പനം കിഴങ്ങ് tvm ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടെസ്റ്റ് ആണ് ❤

24 |

@mollyjoseph1335

4 weeks ago

ഞാനും ആദ്യമായി കാണുകയാണ് തിന്നുന്നുത് കണ്ടിട്ട് നല്ല രസമുണ്ട് ❤

34 |

@FousiyaPa-l4z

4 weeks ago

കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല കഴിച്ചിട്ടുമില്ല നിങ്ങൾ പറഞ്ഞു തന്നപ്പോൾ എനിക്കും ഇപ്പോൾ എല്ലാം മനസ്സിലായി😊

63 |

@rojamanoj7208

4 weeks ago

കരിമ്പന തേങ്ങമൂത്ത പഴുത്തത് മണ്ണിനടിയിൽ കുമ്പാരം കുട്ടി കുഴിച്ചിടും കുറെ നാള് കഴിഞ്ഞ് മുളവരുമ്പോൾ മാന്തി എടുക്കുക. കരിമ്പന കൂമ്പ് കുറെ കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റാ. ഞാൻ പാലക്കാട് .....❤❤❤❤❤❤

33 |

@SASIKALA-nn1cj

1 month ago

ഇതിന്റെ പേര് അറിയില്ല. : കണ്ടിട്ടില്ല.'' ആരും പറഞ്ഞറിഞ്ഞില്ല.....❤

18 |

@rajalakshmitr9941

1 month ago

ഞാൻ എന്റെ കൂട്ടിക്കാലത്തു കഴിച്ചിട്ടുണ്ട്. പേര് പനക്കുമ്പ്

41 |

@anujoby6454

1 day ago

ഞാൻ കഴിച്ചിട്ടുണ്ട് തമിഴ്നാട്ടിൽ കിട്ടുന്ന പനങ്കിഴങ്ങ് ആണ് നല്ല ടേസ്റ്റ് ആണ് ❤️❤️❤️❤️🥰

|

@SubhaKp-x6c

1 month ago

ഞാൻ കഴിച്ചിട്ടുണ്ട് കണ്ടിട്ട് കൊതിയാവുന്നു

26 |

@MufeedaFaisal

1 week ago

Koomb,, kazhichittund
Enikk bayangara ishtanuu

1 |

@deepasdreamworld

1 month ago

പന കൂമ്പ് . അടിപൊളി ടേസ്റ്റാ.......

7 |

@PrameelaH-nv5fr

1 week ago

പനം കിഴങ്ങു അല്ലേ, ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്

5 |

Go To Top