High Definition Standard Definition Theater
Video id : 7cuzGZ1SYlA
ImmersiveAmbientModecolor: #cfddd2 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 03ca0e91ab4de2d098266957990be701273e71ef30da9534f9af97a3df8e461f31f812a677975d7678c54da835281c2d
Proxy : cal1.iv.ggtyler.dev - refresh the page to change the proxy location
Date : 1732441369573 - unknown on Apple WebKit
Mystery text : N2N1ekdaMVNZbEEgaSAgbG92ICB1IGNhbDEuaXYuZ2d0eWxlci5kZXY=
143 : true
സന്തോഷത്തിന്റെ വിളവെടുപ്പ്‌😍💯 #cheerullimedia #home #farming #malayalam
Jump to Connections
762,639 Views • Oct 8, 2024 • Click to toggle off description
Metadata And Engagement

Views : 762,639
Genre: Howto & Style
Uploaded At Oct 8, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.996 (18/16,116 LTDR)

99.89% of the users lieked the video!!
0.11% of the users dislieked the video!!
User score: 99.83- Masterpiece Video

RYD date created : 2024-11-03T15:18:17.176314Z
See in json
Tags

oh hey i think you lost your tags look how to find one

Connections
Nyo connections found on the description ;_; report an issue lol

48 Comments

Top Comments of this video!! :3

@ShajiShaji-xn9oi

1 month ago

ചാക്കിൽ അത്രയേ കിട്ടു,, അത് കിട്ടുമ്പോൾ ഉള്ള സന്തോഷം അതാണ് ഏറ്റവും വലുത്

269 |

@deepavk287

1 month ago

ഇനി നടുമ്പോൾ ചാക്കിൽ മണ്ണ് വളവും നിറച്ചു കിടത്തി ഇടുക നടുക്ക് ദ്വാരം ഇട്ട് കമ്പ് നടുക നന്നായി കിളിർപ് വന്നുകഴിഞ്ഞാൽ ആഴ്ചയിൽ ഒരു ദിവസം കഞ്ഞി വെള്ളവും ചാരവും ചേർത്ത് പുളിപ്പിച്ചു നേർപ്പിച് ഒഴിച്ച് കൊടുക്കുക അത് കഴിഞ്ഞു ഉള്ള സന്തോഷം വീഡിയോ ഇടുക iam വെയ്റ്റിംഗ് 🎉

70 |

@ignoupreviousquestions4016

1 month ago

Aa leaf yellow color aakumbol aanu ath എടുക്കേണ്ടത്. Athayath chedi vaadumbol

20 |

@JishnuPv-y4p

1 month ago

ചേച്ചി അപ്പുറത്തെ വീട്ടിലെ ചുമരിൽ മായാവിനെ വരച്ചത് ആരാ ❤️👌👌👌 ആരാ എന്ന് പറയണ

45 |

@Mufeedanoufal-k8y

1 month ago

3k. G. Kittiyittundavum. Ente vittil kittiyad.

1 |

@sabeenanavassabeena

1 month ago

ചാക്ക് നീളത്തിൽ ഇട്ടിട്ട് മുകൾ വശം കീറിയിട്ട് കപ്പ നടുക കുറച്ച് കൂടി വലിപ്പം വെക്കും

20 |

@honeyjames5905

3 weeks ago

Valiya sakkil Kappa kolli nadanam.

1 |

@Thaat_one.

1 month ago

Backilulla maayavi na sredhichkkoo areelu😁

1 |

@Ayanibrahim4348

1 month ago

Kappa chena....okke thulam മാസത്തില്‍ aannu vilavedukkuka chechi ayin ithippo thulam thanneya😊 chech

1 |

@MusthafaKk-c8s

2 weeks ago

കപ്പ ഏത് മാസം ആണ് നടാൻ നല്ലത്

2 |

@JaseenaJassi-s5y

3 weeks ago

നമ്മുടെ അഗനവാടി ❤❤

|

@abdulsalampu8173

2 weeks ago

അമ്മ ക്ക് നല്ല അറിവാണെന്നു തോന്നുന്നു കൃഷിയിലൊക്കെ

|

@shamseenaas3647

1 month ago

എന്നാലും സന്തോഷം👍❤️♥️♥️👍😅❤️♥️❤️👍❤️

|

@libiyasheemonsachumol1653

1 month ago

Aarelum mayaviyea kando?

6 |

@husainsha-zm2bm

4 weeks ago

ഒരു ചെടിക്ക് താങ് ആയി ഞാൻ ജസ്റ്റ്‌ ഒന്ന് കുത്തികൊടുത്തിരുന്നു ആ ചെടി ഒന്നും ആയില്ല but കപ്പ ഉണ്ടായി ഞങ്ങള്ക്ക് കഴിക്കാനുള്ളത് ഉണ്ടായി. പിന്നെ കപ്പ ഉണ്ടാവാൻ കുത്തിയപ്പോ ഉണ്ടായില്ല

1 |

@ShabnaFariza

1 month ago

ഞാനും അങ്ങനെയാ

5 |

@Thaat_one.

1 month ago

Backil ulla maayavi aarelu sredhichooo😁

2 |

@rahul.rrahul4102

1 month ago

Chechi chechiye pole thanne und Kappa chedi

|

@safvankujon-re7uo

1 month ago

Chechi❤❤😊

1 |

@lisymolviveen3075

1 month ago

പത്തു മാസം ആയി കഴിഞ്ഞാൽ കപ്പ പിഴുതെടുക്കാം 👍കൂടി പോയാൽ 12മാസം വരെ നിറുത്തിയിരിയ്ക്കാം 12 മാസം കഴിഞ്ഞാൽ കാലാവസ്‌ഥ മാറുന്നതനുസരിച് കപ്പ "ചീത്ത"യാകും എന്നുവച്ചാൽ "പമ്പ "ആകും എന്ന് പറയും 👍👍എന്നുവച്ചാൽ കൊള്ളത്തില്ല ഒന്നിനും 👍👍👍🥰

1 |

Go To Top