അടുക്കള തോട്ടം | Kitchen Garden
3 videos • 13 views • by Sinoj's Veg Factory നൂതന കൃഷി രീതി അനുസരിച്ചും അതേ സമയം ചുരുങ്ങിയ ചെലവിലും നിങ്ങള്‍ക്കും ഒരു അടുക്കള തോട്ടം നിര്‍മ്മിക്കാം. സ്ഥലം ഒരുക്കുന്നത് മുതല്‍ ചെടിയുടെ പരിപാലനവും വിളവെടുപ്പ് വരെയുള്ള കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. പല ഭാഗങ്ങളായിട്ടാണ് കൃഷിരീതികള്‍ ചിത്രീകരിക്കുന്നത്.