in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c
ഇന്ന് നന്ദൂട്ടിയുടെ പിറന്നാൾ ആണ് ❤❤ എല്ലാരും ഒന്ന് wish ചെയ്യണേ ❤❤
Happy birthday Nandhootty❤❤❤❤🥰🥰🥰🥰🥳🥳🥳🥳
16 - 33
ഹായ് ഫ്രണ്ട്‌സ്, നന്ദൂട്ടിക്ക് പനി പിടിച്ചു അതുകൊണ്ട് ഡാൻസ് വീഡിയോ കുറച്ചു ദിവസത്തേക്ക് കാണില്ല. പനി ഒക്കെ മാറി എല്ലാം ok ആയിട്ട് ഡാൻസ് വീഡിയോസ് ആയി ഞങ്ങൾ വരുന്ന ആയിരിക്കും ❤❤❤ഇതുവരെ support ചെയ്യുന്ന എല്ലാവർക്കും ഒത്തിരി Thanks.. ❤❤
6 - 10
എറണാകുളം ഉപജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനം A ഗ്രേഡോടു കൂടി കരസ്ഥമാക്കിയ Team RAMANAN🥳🥳🥳🥰🥰🥰കൂടെ ഡാൻസ് ടീച്ചറും ❤❤
5 - 6
Hai friends. I'm Gowri Nandhana. I like dance very much❤❤..
I am studying in 4th standard
(G. H. S. S elamakara ) Ernakulam
My channel is maintained by mother
🇵 🇱 🇸 🇸 🇺 🇧 🇸 🇨 🇷 🇮 🇧 🇪 my youtube channel❤❤❤
Thanks for visiting my channel 🥰